ജനങ്ങള്‍ ഏറ്റവുമധികം കടബാധ്യതയില്‍ ജീവിക്കുന്ന രണ്ടാമത്തെ രാജ്യം ഓസ്ട്രേലിയയെന്ന് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്സ് (ആകട) ന്റെ റിപ്പോര്‍ട്ട്. 2019ന്റെ ആദ്യ പാദത്തിലെ കണക്കു പ്രകാരം, GDPയുടെ 119 ശതമാനമാണ് ഓസ്ട്രേലിയയിലെ ഗാര്‍ഹിക സാമ്പത്തിക ബാധ്യത.