പരീക്ഷണാടിസ്ഥാനത്തില്‍ ജംറകളിലേക്കുള്ള കാല്‍നടപാതയിലാണ് പദ്ധതി നടപ്പിലാക്കിയത്. മിനയില്‍ അല്‍ ശുഅയ്ബൈന്‍ ഏരിയയില്‍ ജംറകളിലേക്കുള്ള 3500 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള കാല്‍നടപാതയിലാണ് പദ്ധതി നടപ്പിലാക്കിയത്. ജപ്പാനിലെ സുമിതോമോ കമ്പനിയുമായി സഹകരിച്ച് റോഡില്‍ അസ്ഫാല്റ്റ് എന്ന് രാസപദാര്‍ത്ഥം പൂശുന്നതാണ് പുതിയ പദ്ധതി.