ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള റജിസ്ട്രേഷന് ഫീസ് റദ്ദാക്കാക്കുന്നതു പരിഗണനയിലാണെന്നു വാണിജ്യ വ്യവസായ മന്ത്രാലയം. കമ്പനി റജിസ്ട്രേഷന് ഫീസ് റദ്ദാക്കുന്നതിനൊപ്പം താരിഫ്, തുറമുഖ ഫീസ് എന്നിവ കുറയ്ക്കുന്നതു സംബന്ധിച്ചും പഠനം നടത്തിവരികയാണെന്ന് മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ ഖുവാരി പറഞ്ഞു.