ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് വിദേശികള്‍ ഇനി കെട്ടിട വാടക കരാര്‍ കൂടി സമര്‍പ്പിക്കണം. രാജ്യത്ത് താമസിക്കുന്നവരുടെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഇ സെന്‍സസ് 2020 ന്റെ ഭാഗമാണിത്. വാടക കരാര്‍ നല്‍കാത്തവര്‍ക്ക് കാര്‍ഡ് പുതുക്കാനാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നേരത്തെ വൈദ്യുതി ബില്ലിന്റെ കോപ്പി നിര്‍ബന്ധമാക്കിയിരുന്നു.