സൗദി അറേബ്യയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമയം മക്കയിലും നേരത്തെ ഐസൊലേറ്റ് ചെയ്ത മേഖലകളിലും മാത്രമാക്കി ചുരുക്കി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. റമദാന്റെ ഭാഗമായുള്ള ഉത്തരവ് പ്രാബല്യത്തിലായി.