നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സാങ്കേതിക ശാസ്ത്രം, ഗണിതം, സാങ്കേതികം, എന്‍ജിനീയറിങ് വിഷയങ്ങളില്‍ അവഗാഹമുള്ള കുട്ടികളെയാണ് റോബട്ടിക് പഠനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റെം എജ്യുക്കേഷന്‍ നേരത്തേ തന്നെ നല്കിവരുന്നുണ്ടെങ്കിലും ഇതിനായി ലബോറട്ടറി സജ്ജമാക്കിയത് ഈയിടെയാണ്.