കോവിഡ് വ്യാപനം ഇല്ലാതാക്കാന്‍ വീടുകളില്‍ എത്തിയുള്ള ആര്‍ടി പിസിആര്‍ പരിശോധന അബുദാബിയില്‍ ശക്തമാക്കുന്നു. അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലാണു സഞ്ചരിക്കും ക്ലിനിക്കുകളുടെ റോന്തുചുറ്റല്‍. പൊതു സ്ഥലങ്ങളില്‍ മൊബൈല്‍ ക്ലിനിക് നിര്‍ത്തിയും പരിശോധനാ സൗകര്യം ഒരുക്കും.