അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. 2 മാസങ്ങള്‍ക്കു മുമ്പാണ് രാജ്യത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇടവേളകളില്ലാതെ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാമെന്ന സൗദി മന്ത്രിസഭാ തീരുമാനം വന്നത്. അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുന്‍സിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു.