ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാവിലെ 7:15 മുതല്‍ 10:15 വരെയാകും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാവിലെ 8:30 മുതല്‍ 11:30 വരെയുമാണ് ക്ലാസ്സ്. കെ.ജി. വിഭാഗത്തിന് ക്ലാസുകള്‍ ഉണ്ടാകില്ല. ചൂട് കൂടിയത് കാരണം റിയാദ് ഇന്ത്യന്‍ സ്കൂളിലും ദമ്മാം ഇന്ത്യന്‍ സ്കൂളിലും സമയ ക്രമത്തില്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു.