കേരളത്തില്‍ നിന്നു ജീവന്‍രക്ഷാ മരുന്ന് ഗള്‍ഫില്‍ എത്തിക്കാന്‍ ഡിഎച്ച്എല്‍ കമ്പനിയുമായി നോര്‍ക്ക കരാര്‍ ഒപ്പിട്ടു. 2 ദിവസത്തിനകം പദ്ധതി പ്രാവര്‍ത്തികമാകുമെന്ന് അധികൃതര്‍ അറിയിച്ചു. സേവനം ഉപയോഗപ്പെടുത്തുന്നതിനായി 8422930000 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കണം. കൊറിയര്‍ കമ്പനി മൊബൈലിലേക്ക് ലിങ്ക് അയയ്ക്കും.