ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച വാഹനം സ്മാര്‍ട് മുറികളിലിരുന്ന് ഇരുന്നാണു നിരീക്ഷിക്കുക. വാഹനം ഓടിക്കുന്നയാള്‍ വിവിധ സന്ദര്‍ങ്ങളില്‍ സ്വീകരിക്കുന്ന യുക്തിവൈഭവം കൃത്യമായി വിലയിരുത്തും. പിഴവുകള്‍ സ്മാര്‍ട് സംവിധാനം സ്വമേധയാ രേഖപ്പെടുത്തും. പഠിതാവിന് ആവശ്യമെങ്കില്‍ പിന്നീട് ഇത് പരിശോധിച്ച് തെറ്റ് മനസിലാക്കാനും അവസരമുണ്ട്. അര്‍ഹര്‍ക്ക് ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുകയും ചെയ്യും.