നഴ്സിംഗ്, IT, എഞ്ചിനീയറിംഗ് തുടങ്ങിയ നിരവധി മേഖലകളില്‍ ഈ മാറ്റം ബാധകമാകും. പുതിയ അഞ്ചുവര്‍ഷ വിസയായ സബ്ക്ലാസ് 491, നോമിനേറ്റഡ് പെര്‍മനന്റ് റെസിഡന്‍സി വിസയായ സബ്ക്ലാസ് 190 എന്നിവയ്ക്ക് ഈ മാറ്റം ബാധകമാകും. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലും, പോയിന്റ് നിലയിലുമുള്ള മാറ്റങ്ങള്‍ക്ക് പുറമേ, എല്ലാ വിസകളുടെയും ഫീസ് 10 ശതമാനം കൂട്ടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.