സ്പോണ്‍സറെ മുന്‍കൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാറ്റത്തിന് സ്ഥാപനത്തിന്റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന തൊഴില്‍ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാര്‍ച്ച് മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന തൊഴില്‍ കരാര്‍ രീതിയില്‍ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം.