തൊഴിലാളിയുടെ റീഎന്‍ട്രി, എക്സിറ്റ് എന്നിവ ഇനി തൊഴിലുടമക്ക് റദ്ദാക്കാനാകില്ല. തൊഴിലാളി തൊഴില്‍ കരാര്‍ ലംഘിച്ചാണ് പോകുന്നതെങ്കില്‍ പരാതി നല്കി യാത്ര തടയാം. എന്നാല്‍ അനാവശ്യമായാണ് യാത്ര തടയാന്‍ പരാതി നല്കുന്നതെങ്കില് നടപടിയുണ്ടാകും. നിലവിലുള്ള ഫീസുകളാണ് തുടര്‍ന്നും രാജ്യത്തുണ്ടാവുക.