വിമാനങ്ങളിലെ ഇക്കോണമി ക്ലാസിനും ശേഷം വരുംകാലങ്ങളില്‍ ഒരു അള്‍ട്രാ ബേസിക് ഇക്കോണമി ക്ലാസ് കൂടി വരുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാഡില്‍ സീറ്റുകള്‍ എന്നുകൂടി അറിയപ്പെടുന്ന ഇത്തരം സീറ്റുകള്‍ 2010ലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പേരെ വിമാനങ്ങളില്‍ കൊണ്ടുപാകാന്‍ കമ്പനികളെ സഹായാക്കാനാണ് ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചത്.