സ്വാതന്ത്ര്യദിനം പ്രമാണിച്ച് സൗദി അറേബ്യയിലുള്ള ഇന്ത്യക്കാര്‍ക്ക് ഓഫറുമായി എസ്.ടി.സി പേ. ഇന്ന് (ആഗസ്ത് 15) ഇന്ത്യയിലേക്ക് പണമയക്കുമ്പോള്‍ യാതൊരു വിധ ചാര്‍ജുകളും ഈടാക്കില്ലെന്ന് എസ്.ടി.സി പേ അറിയിച്ചു. സൗദി സമയം രാത്രി 12.00 മണി വരെയായിരിക്കും ഓഫര്‍.