പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങള്‍ക്കും എക്സൈസ് നികുതി ബാധകമായിരിക്കും. മധുരപാനീയങ്ങള്‍ക്ക് പുറമെ പാനീയമാക്കാവുന്ന പൊടികള്‍, ജെല്ല്, സത്ത് തുടങ്ങിയവക്കും വില കൂടും. ജ്യൂസുകള്‍, പഴപാനീയങ്ങള്‍, സ്പോര്‍ട്സ് പാനീയങ്ങള്‍, കോഫീ പാനീയങ്ങള്‍, ടിന്നിലടച്ച ചായ എന്നിവക്കെല്ലാം അധിക വില നല്‍കേണ്ടി വരും.