പ്രൈവറ്റ് കാറുകളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. അതേസമയം കുടുംബവുമൊന്നിച്ചുള്ള യാത്രയ്ക്ക് നിയന്ത്രണം ബാധകമല്ല. കുടുംബമായിട്ടല്ലാതെയാണ് യാത്രയെങ്കില്‍ വാഹനമോടിക്കുന്നയാളുള്‍പ്പെടെ പരമാവധി രണ്ട് പേര് മാത്രമെ കാറിലുണ്ടാകാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.