സൗദിയില്‍ ടെക്നീഷ്യന് വിസയിലുള്ളവര്‍ക്ക് രജിസ്ട്രേഷന് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സൗദി എഞ്ചിനിയറിംഗ് കൗണ്‍സിലിനു കീഴില്‍ നടപ്പിലാക്കിയ രജിസ്ട്രേഷനാണ് അറ്റസ്റ്റ് ചെയ്ത യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സര്‍ട്ടിഫിക്കറ്റില്ലാതെ രജിസ്ട്രേഷന് നടത്തുന്നവര്‍ക്ക് മൂന്ന് മാസത്തെ താല്കാലിക രജിസ്ട്രേഷന് മാത്രമായിരിക്കും അനുവദിക്കുക.