2019 വര്‍ഷത്തിലെ ഇന്റര്‍നേഷന്‍സ് നടത്തിയ എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ബഹ്റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. തായ്വാന് ഒന്നാം സ്ഥാനമുള്ള പട്ടികയില്‍ പോര്‍ച്ചുഗല്‍, വിയറ്റ്നാം, മെക്സിക്കോ, സ്പയിന്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷമാണ് ബഹ്റൈന്‍ ഇടം പിടിച്ചത്.