ഇലക്ട്രോണിക് ട്രേഡ് ആന്റ് റീട്ടെയില്‍ അസോസിയേഷനാണ് രാജ്യത്ത് നിലവില്‍ വന്നത്. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള വ്യാപാര, നിക്ഷേപ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് അസോസിയേഷന് പ്രവര്‍ത്തിക്കുക. രാജ്യത്തെ ആദ്യ സ്വകാര്യ കമ്മ്യൂണിറ്റി അസോസിയേഷനാണ് ഇലക്ട്രോണിക് ട്രേഡ് ആന്റ് റീട്ടെയില്‍ അസോസിയേഷന്.