ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് പുതിയ ഓഫിസ് തുറന്നിരിക്കുന്നത്. ഗതാഗത അപകടങ്ങളില്‍പ്പെട്ട് കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണി, മറ്റു സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇന്‍ഷുറന്‍സ് കമ്പനിയിലെ ഈ ഗതാഗത ഓഫിസുകള്‍ മുഖേന പൂര്‍ത്തീകരിക്കാനാകും.