ഖത്തറിലേക്കുള്ള യാത്രാ, പ്രവേശന വ്യവസ്ഥകള്‍ തുടരും. ചെറിയ ഭേദഗതിയോടെ പുതുക്കിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി. ഖത്തര്‍ പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് എന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.