ഒമാനില്‍നിന്ന് പോകുന്നതും വരുന്നതുമായവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും ചികിത്സാ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു. ഒമാനില്‍ ഇല്ലാത്ത രോഗങ്ങളും പകര്‍ച്ചവ്യാധികളും പല രാജ്യങ്ങളിലുമുണ്ട്. പ്രതിരോധ നടപടികള്‍ എടുക്കാത്ത പക്ഷം ഈ രോഗങ്ങള്‍ യാത്രക്കാര്‍ക്ക് പിടികൂടും.