യുഎഇ ദേശീയ പതാകയെ അപമാനിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്. നിയമലംഘകര്‍ക്കു 10 മുതല്‍ 25 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.