പുണ്ണ്യസ്ഥലങ്ങളിലേക്കുള്ള യാത്രയടക്കം മുഴുവന്‍ സേവനങ്ങളും എളുപ്പമാക്കുന്നതാണ് പുതിയ പദ്ധതി. തീര്‍ത്ഥാടകര്‍ രാജ്യതെത്തിയത് മുതല്‍ തിരിച്ച് പോകുന്നത് വരെയുള്ള മുഴുവന്‍ സേവനങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. നൂതനമായ സംവിധാനങ്ങളുപയോഗപ്പെടുത്തി എല്ലാ മേഖലകളിലും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.