ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് വന്ദേഭാരത് സര്‍വീസുകളെ ബാധിക്കില്ല. ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും പതിവുപോലെ സര്‍വീസ് തുടരാനാകും. എന്നാല്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം.