വാഹനങ്ങളുടെ ഉടമകള്‍ ചുമതലപ്പെടുത്തുന്നയാള്‍ക്ക് വാഹനം കൊണ്ടുപോകാനുമാകും. സര്‍ക്കാര്‍ സേവന ആപ്പായ മെട്രാഷ് ടുവിലാണ് ഇതുസംബന്ധിച്ച പുതിയ സേവനം കൂടി ആഭ്യന്തര വകുപ്പ് ചേര്‍ത്തിരിക്കുന്നത്. പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങളാണ് ഇത്തരത്തില്‍ ഉടമകള്‍ ചുമതലപ്പെടുത്തുന്നയാള്‍ക്ക് തിരികെ കൊണ്ടുപോകാന്‍ കഴിയുക.