തലസ്ഥാനത്ത് പബ്ലിക് പ്രോസിക്യൂഷന് ഓഫിസിലേക്ക് പോകാന്‍ കഴിയാത്ത നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതികളെ ചോദ്യംചെയ്യാനും ജുഡീഷ്യല്‍ നടപടി വേഗത്തിലാക്കാനും വിദൂര വിചാരണയുടെ ഭാഗമായി വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.