ഇപ്പോഴത്തെ പ്രശ്നങ്ങള്‍ യുഎഇയിലെ പൊതുജനാരോഗ്യത്തിന് ഒരുതരത്തിലുമുള്ള ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുനല്‍കുന്നതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ നിന്ന് ഇത്തരം രോഗങ്ങള്‍ രാജ്യത്ത് എത്തുന്നത് കണ്ടെത്താന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.