ഓണ്‍ലൈന്‍ വഴി നാല് സ്റ്റെപ്പുകളിലൂടെ ഇന്ത്യയിലേക്ക് ഇനി സൗദികള്ക്കെത്താം. വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ https://indianvisaonline.gov.in/evisa/tvoa.html പ്രവേശിക്കുക. പാസ്പോര്‍ട്ടടക്കമുള്ള രേഖകള്‍ നല്‍കണം. വിസ ചാര്‍ജ് അടക്കുക. ഇതോടെ വിസയായി. ഇത് എമിഗ്രേഷനില്‍ സമര്‍പ്പിക്കുന്നതോടെ വിസ സ്റ്റാമ്പ് ചെയ്യും.