രണ്ടുവിഭാഗം തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് നിഷേധമാണ് പിന്‍വലിക്കുക. നാല്, അഞ്ച് സ്കില്‍ ലെവലിലുള്ള തൊഴിലാളികള്‍ തൊഴിലുടമയുമായി കരാര്‍ ലംഘിച്ചതിന് നേരിടുന്ന വര്‍ക്ക്പെര്‍മിറ്റ് നിഷേധം പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടും. തൊഴില്‍ കേസില്‍ കോടതി വിധിയുണ്ടായിട്ടും 60 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാരാകാതിരുന്ന തൊഴിലാളികള്‍ക്കും ഇളവ് ലഭിക്കും.