കുവൈത്തില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത്. കോവിഡ് പ്രതിരോധന മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ പ്രത്യേക സമിതി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.