രാജ്യത്ത് അക്കൗണ്ടിങ് മേഖലയിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജോലിക്കാരും https://eservice.socpa.org.sa എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയും ചാര്‍ട്ടേഡ് അക്കൗണ്ട്സ് അസോസിയേഷന് അംഗത്വം നിര്‍ബന്ധമായും നേടുകയും വേണം. അക്കൗണ്ടിങ് പ്രഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസോസിയേഷന് അംഗത്വം വേണമെന്നത് മുഹര്‍റം മുതലാണ് നിര്‍ബന്ധമാക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് രജിസ്ട്രേഷന് ആരംഭിച്ചത്.