നിലവാരമില്ലാത്ത 6 മരുന്നുകള്‍ അബുദാബി ആരോഗ്യ വിഭാഗം പിന്‍വലിച്ചു. അലര്‍ജി, ശ്വാസകോശ രോഗം, കൊളസ്ട്രോള്‍, അര്‍ബുദം എന്നിവയ്ക്കു നല്‍കിവരുന്ന മരുന്നുകളായ അമിഡ്രമിന്‍, മോക്സല്‍ പ്ലസ് ടാബ് ലറ്റ്സ്, ജല്‍ഫാമോക്സ് കാപ്സ്യൂള്‍, ഗ്ളിമാന്റൈന് 2എക്സ്, റൊസുവസ്റ്റാറ്റിന്‍, ഒക്സാലിപ്ലാറ്റിന്‍ എന്നിവയാണു പിന്‍വലിച്ചത്.