തൊഴിലാളിയോടുള്ള തൊഴിലുടമയുടെ പെരുമാറ്റം, തൊഴിലുടമയോടുള്ള തൊഴിലാളിയുടെ പെരുമാറ്റം, സഹ തൊഴിലാളികളോടുള്ള പരസ്പര പെരുമാറ്റം, തൊഴില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളോടുള്ള തൊഴിലാളികളുടെയും തൊഴിലുടമയുടെയും പെരുമാറ്റം എന്നിവ പുതിയ നിയമാവലിയുടെ പരിധിയില്‍ ഉള്‍പ്പെടും.