യൂറോപ്യന്‍ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിന് പിന്നാലെ പൗണ്ടിന് നേരിട്ട തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ പൗണ്ടിന്‍െറ മൂല്യം 31 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ. പൗണ്ടിന്‍െറ തകര്‍ച്ചയോടൊപ്പം ഓഹരിവിപണിയുടെ തകർച്ചയും ബ്രിട്ടന് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മാഞ്ചെസ്റ്റർ: യൂറോപ്യന്‍ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിന് പിന്നാലെ പൗണ്ടിന് നേരിട്ട തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ പൗണ്ടിന്‍െറ മൂല്യം 31 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ. പൗണ്ടിന്‍െറ തകര്‍ച്ചയോടൊപ്പം ഓഹരിവിപണിയുടെ തകർച്ചയും ബ്രിട്ടന് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.ത കര്‍ച്ചയെ തുടര്‍ന്ന് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡിന്‍െറ ഓഹരികളുടെ വില്പന താത്കാലികമായി നിറുത്തിവച്ചു. 18 ശതമാനം വരെയെത്തി ബാങ്കിങ് മേഖലയിലെ ഓഹരികളുടെ തകർച്ച. ബ്രിട്ടന്‍െറ ചരിത്രത്തിലാദ്യമായി വായ്പാനിരക്കുകളും കുത്തനെ കുറഞ്ഞു. വായ്പാനിരക്കിൽ ഒരു ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിന് പിന്നാലെ പൗണ്ടിന് നേരിട്ട തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ പൗണ്ടിന്‍െറ മൂല്യം 31 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ. പൗണ്ടിന്‍െറ തകര്‍ച്ചയോടൊപ്പം ഓഹരിവിപണിയുടെ തകർച്ചയും ബ്രിട്ടന് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.ത കര്‍ച്ചയെ തുടര്‍ന്ന് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡിന്‍െറ ഓഹരികളുടെ വില്പന താത്കാലികമായി നിറുത്തിവച്ചു. 18 ശതമാനം വരെയെത്തി ബാങ്കിങ് മേഖലയിലെ ഓഹരികളുടെ തകർച്ച.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.