Currency

പൊതുമാപ്പ്: ഇന്ത്യക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു

സ്വന്തം ലേഖകന്‍Thursday, April 27, 2017 12:43 pm

സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താന്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി റിയാദിലെ ഡീ പോര്‍ട്ടേഷന്‍ സെന്ററില്‍ ഇന്ത്യക്കാര്‍ക്കായി പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു.

റിയാദ്: പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താന്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി റിയാദിലെ ഡീ പോര്‍ട്ടേഷന്‍ സെന്ററില്‍ ഇന്ത്യക്കാര്‍ക്കായി പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു.

എംബസി സംഘം അംബാസഡര്‍ അഹ്മദ് ജാവേദിന്റെ നേതൃത്വത്തില്‍ ഡീപോര്‍ട്ടേഷന്‍ സന്ദര്‍ശിച്ചു. സൗദി പാസ്പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x