ബാംഗ്ലൂർ മാർത്തഹള്ളിയിൽ സെപ്റ്റംബർ 9 മുതൽ 14 വരെ നടക്കുന്ന ഓണം ഫെസ്റ്റിൽ ഓണ സദ്യക്കായി ഒരുക്കുന്നത് 28 കൂട്ടം വിഭവങ്ങൾ. കേരളത്തിന്റെ തനതു രുചിക്കൂട്ടുകൾ തയ്യാറാക്കുവാൻ എത്തുന്നത് കേരളത്തിൽ നിന്നുള്ള 20 പേരടങ്ങുന്ന പാചക വിദഗ്ദ്ധരാണ്. വിറക് അടുപ്പിലാണ് ഓണ സദ്യക്കുള്ള വിഭവങ്ങൾ ഓരോ ദിവസവും തയ്യാറാക്കുക. ഓണ സദ്യ വിളമ്പുന്നത് വാഴയിലയിലാണ്. ശർക്കര വരട്ടി, ഏത്തക്ക ചിപ്സ്, കയ്പ്പക്ക ചിപ്സ്, ചീന ചിപ്സ്, ജിഞ്ചർ തേൻ സർബത്, നാരങ്ങാ അച്ചാർ, കടുമാങ്ങാ അച്ചാർ, നെല്ലിക്ക […]