ടൂറിസം മേഖലയിലെ പരസ്പര സഹകരണം മുന്‍നിര്‍ത്തി ഖത്തര്‍ ജര്‍മന്‍ പങ്കാളിത്തം. സന്ദര്‍ശകരെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയും ജര്‍മന്‍ ടൂറിസം ഏജന്‍സിയായ ഡെര്‍ ടൂറിസ്റ്റിക് ഡോയിച്ച്ലാന്ഡും ധാരണയിലെത്തി.
പരിശീലനം നൽകിയ റോബോട്ടുകളുടെ പ്രവർത്തനം തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ജർമ്മൻ എയ്റോ സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരാണ് ആതുരസേവന സന്നദ്ധരായ റോബോട്ടുകളെ രൂപകൽപന ചെയ്തത്
നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണു ഇന്ന് ജർമ്മൻ പാർലമെന്റിൽ മെർക്കൽ അധികാരമേറ്റത്.
2017ന്റെ അവസാനം വരെയുള്ള കണക്കനുസരിച്ച് 1.2 മില്യന്‍ തൊഴിലവസരങ്ങളാണ് രാജ്യത്ത് നികത്തപ്പെടാതെ കിടക്കുന്നത്
സിഗരറ്റുകള്‍ക്ക് വില കൂടുന്നതു മുതല്‍ നെറ്റ്ഫ്ളിക്സ് ലഭ്യമാകുന്നതു വരെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ജർമ്മൻ നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്താൻ ഫെഡറൽ കോടതിയുടെ അനുമതി.
വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതു നിരുത്സാഹപ്പെടുത്താനാണു സർക്കാർ നീക്കം
ജർമ്മനിയിൽ ഡിജിറ്റലൈസേഷന് ഊര്‍ജിതമായി നടപ്പാകുന്നതോടെ ഇപ്പോഴുള്ള തൊഴിലവസരങ്ങളിൽ പത്തിലൊന്ന് കുറവുണ്ടാകുമെന്നു വിലയിരുത്തൽ
ജർമനിയിലെ നഴ്സുമാരുടെ ക്ഷാമം നികത്താൻ അടിയന്തിര നിയമനങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചു.
ജർമ്മനിയിൽ അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി കസ്റ്റംസ്, പോലീസ് വിഭാഗങ്ങള്‍ രാജ്യ വ്യാപകമായി റെയ്ഡ് നടത്തുന്നു.