രാജ്യത്തെ ജനങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തോളം പേര്‍ക്ക് ഈ മനോഭാവമുള്ളതായാണ് സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്.
രാജ്യത്ത് ഇടുങ്ങിയ വഴികളും ഗതാഗതക്കുരുക്കും ഏറ്റവും കൂടുതലുള്ള നഗരം ഹാംബർഗ് എന്ന് കണ്ടെത്തൽ.
പ്രതിവര്‍ഷം 2,20,000 ആളുകളെ മാത്രമേ സ്വീകരിയ്ക്കു എന്ന നിലപാടില്‍ എത്തിയതോടെയാണു ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹം കുറഞ്ഞത്.
ഡിസംബറിലെ കണക്കനുസരിച്ച് 5.5 ശതമാനം തൊഴിലാളികള്‍ മാത്രമാണ് രാജ്യത്ത് ജോലിയില്ലാതെ ജീവിക്കുന്നത്.
ജോലി സമയം ആഴ്ചയില്‍ പരമാവധി 28 മണിക്കൂറായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയന് പ്രക്ഷോഭത്തിനു ഒരുങ്ങുന്നു
ജർമ്മനിയിൽ സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സര്‍ക്കാരിന്റെ നിരവധി പരിഷ്കരണങ്ങള്‍ പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്നുണ്ട്.
ജർമ്മനിയിലുള്ളവർക്ക് എല്ലാവിധ പലചരക്ക് സാധനങ്ങളും ആമസോണിലൂടെ ഓർഡർ ചെയ്യാം.
ഷരിയത്ത് നിയമപ്രകാരമുള്ള വിവാഹമോചനത്തിന് യൂറോപ്യന്‍ യൂണിയന് നിയമങ്ങളില്‍ അംഗീകാരമില്ലെന്നും, അതിനാല്‍ തന്നെ ജര്‍മനിയിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്ററിസ് വ്യക്തമാക്കി
ജര്‍മനിയില്‍ അപ്രന്റീസ്ഷിപ്പിനുള്ള അവസരങ്ങള്‍ കുറഞ്ഞു വരുന്നതായി പഠന റിപ്പോര്‍ട്ട്.
നിലവിൽ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നാണ് പ്ളാനര്മാര് നൽകുന്ന വിശദീകരണം