മ്യാന്മര്, എറിട്രിയ, കിര്ഗിസ്താന്, നൈജീരിയ, സുഡാന്, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതുതായി പ്രവേശന വിലക്ക് ഏറപ്പെടുത്തുക. പ്രവേശന വിലക്ക് വന്നതോടെ ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് യു.എസ് വിസ നല്‍കുകയോ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. കുടിയേറ്റക്കാര്‍ക്കാണ് ഇതു ബാധകം. അല്ലാത്തവര്‍ക്ക് വിസക്കു വിലക്കുണ്ടാകില്ല.