ലോകത്തിലെ ഏറ്റവും സുന്ദരൻ മാരായ പുരുഷൻ മാരുടെ പട്ടികയിൽ ബോളിവുഡ് താരം ഹൃത്വിക് റോഷൻ മൂന്നാം സ്ഥാനത്ത്.
ലോകത്തിലെ ഏറ്റവും സുന്ദരൻ മാരായ പുരുഷൻ മാരുടെ പട്ടികയിൽ ബോളിവുഡ് താരം ഹൃത്വിക് റോഷൻ മൂന്നാം സ്ഥാനത്ത്. വേൾഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃത്വിക് സുന്ദരന്മാരില്‍ മൂന്നാമതായത്.
ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, ഇറാഖിൽ നിന്നുമുള്ള പ്രശസ്ത മോഡൽ ഒമർ ബൊർഖാൻ അൻഗല എന്നിവരെ പിന്നിലാക്കിയാണ് ഹൃത്വിക്കിന്‍റെ നേട്ടം. ടോം ക്രൂയിസാണ് പട്ടികയിൽ ഒന്നാമന്‍. ടൈവലൈറ്റ് സീരീസിലൂടെ ശ്രദ്ധനേടിയ റോബർട്ട് പാറ്റിൻ സണാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This website truly has all the information I needed about this
subject and didn’t know who to ask.
Hmm is anyone else having problems with the pictures on this blog
loading? I’m trying to find out if its a problem on my end or if
it’s the blog. Any feed-back would be greatly appreciated.
Do you have any video of that? I’d care to find out some additional information.
Superb, what a web site it is! This website provides useful facts to us,
keep it up.