Currency

ലോക സുന്ദരന്മാരില്‍ ഹൃത്വിക്ക് റോഷന്‍ മൂന്നാമത്

സ്വന്തം ലേഖകൻMonday, November 28, 2016 8:27 pm

ലോകത്തിലെ ഏറ്റവും സുന്ദരൻ മാരായ പുരുഷൻ മാരുടെ പട്ടികയിൽ ബോളിവുഡ് താരം ഹൃത്വിക് റോഷൻ മൂന്നാം സ്ഥാനത്ത്.

ലോകത്തിലെ ഏറ്റവും സുന്ദരൻ മാരായ പുരുഷൻ മാരുടെ പട്ടികയിൽ ബോളിവുഡ് താരം ഹൃത്വിക് റോഷൻ   മൂന്നാം സ്ഥാനത്ത്. വേൾഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃത്വിക് സുന്ദരന്മാരില്‍ മൂന്നാമതായത്.

ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, ഇറാഖിൽ നിന്നുമുള്ള പ്രശസ്ത മോഡൽ ഒമർ ബൊർഖാൻ അൻഗല എന്നിവരെ പിന്നിലാക്കിയാണ് ഹൃത്വിക്കിന്‍റെ നേട്ടം. ടോം ക്രൂയിസാണ് പട്ടികയിൽ ഒന്നാമന്‍.  ടൈവലൈറ്റ് സീരീസിലൂടെ ശ്രദ്ധനേടിയ റോബർട്ട് പാറ്റിൻ സണാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

17 thoughts on “ലോക സുന്ദരന്മാരില്‍ ഹൃത്വിക്ക് റോഷന്‍ മൂന്നാമത്”

  1. I do trust all the concepts you’ve presented on your post.
    They’re very convincing and can certainly work. Nonetheless, the posts are too
    short for starters. Could you please extend them a
    little from subsequent time? Thank you for
    the post.

  2. Hello there! This blog post couldn’t be written any better!

    Looking at this post reminds me of my previous
    roommate! He always kept preaching about this. I am going to send this information to him.
    Fairly certain he’s going to have a very good read.
    Thank you for sharing!

  3. Hi there I am so thrilled I found your weblog, I really
    found you by error, while I was looking on Askjeeve for something
    else, Nonetheless I am here now and would just like to say
    many thanks for a incredible post and a all round interesting blog (I also love the
    theme/design), I don’t have time to go through it all at
    the moment but I have book-marked it and also included your RSS feeds, so
    when I have time I will be back to read a great deal more, Please
    do keep up the excellent job.

  4. Hello, Neat post. There is an issue along with your web site in internet explorer, could test this?
    IE nonetheless is the marketplace chief and a huge component of other people will miss
    your wonderful writing because of this problem.

  5. I’m impressed, I must say. Rarely do I encounter a blog that’s equally educative and engaging, and without a doubt, you’ve hit the nail
    on the head. The issue is something not enough folks are speaking
    intelligently about. I am very happy that I stumbled across this in my search for
    something regarding this.

Comments are closed.

Top
x