Currency

സൗദിയില്‍ എട്ട് തൊഴിലുകള്‍ കൂടി സ്വദേശിവത്കരിച്ചു

സ്വന്തം ലേഖകന്‍Wednesday, March 21, 2018 5:19 pm

റിയാദ്: സൗദി അറേബ്യയില്‍ എട്ട് തൊഴിലുകള്‍ കൂടി സ്വദേശിവത്കരിച്ചു. ട്രക്ക് ഡ്രൈവര്‍മാരായി ഏപ്രില്‍ 17 മുതല്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം. ജൂണ്‍ 15 മുതല്‍ ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസുകളിലെ സ്വദേശി നിയമനം ആരംഭിക്കും.

സ്വകാര്യ ഗേള്‍സ് സ്‌കൂളുകളിലെ സ്വദേശിവത്കരണം ആഗസ്റ്റ് 29നാണ് ആരംഭിക്കുക. അതേസമയം ഷോപ്പിങ് മാളുകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണം സെപ്തംബര്‍ 11ന് തുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x