2021 ലെയും 2022 ലെയും ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. യു എ ഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹറൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്വൈസറുമായ സജി മാർക്കോസ്, ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ സൂസൻ ജോസഫ്, നോർവേയിൽ
2021 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ നവംബർ 20 ന് അസിർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഞായറാഴ്ച വൈകുന്നേരം 7 ന് ബാക്കുവിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന മലയാളികൾ പങ്കെടുക്കും.