എമിറേറ്റില്‍ താമസിക്കുന്ന 50 വയസ് കഴിഞ്ഞവര്‍ക്ക് വാക്സീന് വീട്ടിലെത്തിക്കും. സേവനത്തിനായി 800 50 നമ്പറില്‍ വിളിക്കാവുന്നതാണ്. അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയാണ് വീട്ടിലെത്തി വാക്സീന് നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.