അത്യാഹിത ഘട്ടങ്ങളില്‍ എട്ടര മിനിറ്റിനകം സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സും സ്ഥലത്തെത്താന്‍ ലക്ഷ്യമിട്ട് അബുദാബി പൊലീസ്. 5 വര്‍ഷം മുന്‍പ് ഇത് 18 മിനിറ്റ് 12 സെക്കന്‍ഡായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചാണ് സേവനം ഉറപ്പാക്കുന്നത്.