
അബുദാബി: അത്യാഹിത ഘട്ടങ്ങളില്‍ എട്ടര മിനിറ്റിനകം സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സും സ്ഥലത്തെത്താന്‍ ലക്ഷ്യമിട്ട് അബുദാബി പൊലീസ്. 5 വര്‍ഷം മുന്‍പ് ഇത് 18 മിനിറ്റ് 12 സെക്കന്‍ഡായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചാണ് സേവനം ഉറപ്പാക്കുന്നത്. സഹായത്തിന് വിളിക്കേണ്ട നമ്പര്‍: 999
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.