ഫെബ്രുവരി 14വരെ സാല്‍മിയ സല്‍വ ഹാളിലാണ് റോബോട്ടിക് ഫെസ്റ്റിവല്‍. ലൈവ് ഷോകള്‍, ഹ്രസ്വചിത്ര പ്രദര്‍ശനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക്സുകളുടെ പ്രദര്‍ശനങ്ങള്‍, ക്ലാസുകള്‍, ശില്പശാലകള്, മത്സരങ്ങള്‍ എന്നിവയുണ്ടാവുമെന്ന് സയന്റിഫിക് കള്‍ച്ചര്‍ ഡയറക്ടര്‍ ഡോ.സലാം അല്‍ അബ്ലാനി പറഞ്ഞു.